ല​ക്ഷ​ദ്വീ​പി​ൽ ന​ട​ക്കു​ന്ന​ത് ഒ​രു ജ​ന​ത​യെ ത​ക​ർ​ത്ത് അ​ധി​നി​വേ​ശം ന​ട​ത്താ​നു​ള്ള ശ്ര​മം: ടി. ​സി​ദ്ദി​ഖ്
Friday, June 11, 2021 11:26 PM IST
ക​ൽ​പ്പ​റ്റ: സ​മാ​ധാ​ന​പൂ​ർ​ണ​മാ​യ ജീ​വി​തം ന​യി​ച്ചു​വ​ന്നി​രു​ന്ന ല​ക്ഷ​ദ്വീ​പ് ജ​ന​ത​യ്ക്കു​മേ​ൽ ക​ട​ന്നു​ക​യ​റ്റം ന​ട​ത്തി​ക്കൊ​ണ്ട് കേ​ന്ദ്ര​സ​ർ​ക്കാ​ർ ജ​നാ​ധി​പ​ത്യ അ​രാ​ജ​ക​ത്വം സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്നും ല​ക്ഷ​ദ്വീ​പി​ൽ ന​ട​ക്കു​ന്ന​ത് ഒ​രു ജ​ന​ത​യെ ത​ക​ർ​ത്ത് അ​ധി​നി​വേ​ശം ന​ട​ത്താ​ൻ ഉ​ള്ള ശ്ര​മ​മാ​ണെ​ന്നും ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ. സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള​മൊ​ട്ടാ​കെ ന​ട​ന്ന ല​ക്ഷ​ദ്വീ​പ് ജ​ന​ത​ക്കു​ള്ള ഐ​ക്യ​ദാ​ർ​ഢ്യ സ​മ​ര​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സി. ​മൊ​യ്തീ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​പി. ആ​ലി, കെ. ​സു​ഗ​ത​ൻ, ഡി. ​രാ​ജ​ൻ, ടി. ​മ​ണി, പി.​കെ. അ​ബു, ല​ത്തീ​ഫ് മാ​ടാ​യി, സി. ​ജ​യ​പ്ര​സാ​ദ്, സി.​കെ. നൗ​ഷാ​ദ്, കെ. ​പോ​ക്ക​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ബ​ത്തേ​രി​യി​ൽ ന​ട​ന്ന പ​രി​പാ​ടി വി.​വി. ബേ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​മ്മ​ർ കു​ണ്ടാ​ട്ടി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.
മാ​ന​ന്ത​വാ​ടി​യി​ൽ പി. ​സ​ഹ​ദേ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​എ. റെ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നൂ​ൽ​പ്പു​ഴ​യി​ൽ ജ​യ​പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ജ​യ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. അ​ന്പ​ല​വ​യ​ൽ ജ​യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​നി​ൽ അ​ധ്യ​ക്ഷ​നാ​യി. പ​ന​മ​ര​ത്ത് കെ.​സി. ജ​ബ്ബാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​സാം അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. വെ​ള്ള​മു​ണ്ട​യി​ൽ ടി.​കെ. മ​മ്മൂ​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ.​കെ അ​മ്മ​ദ് അ​ധ്യ​ക്ഷ​നാ​യി. മു​ട്ടി​ലി​ൽ മോ​ഹ​ൻ​ദാ​സ് കോ​ട്ട​കൊ​ല്ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​ത്തി​രി​യി​ൽ എ​ൻ.​ഒ ദേ​വ​സി ഉ​ദ്ഘാ​ട​നം ചെ​യ്തു. ചി​ത്ര​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. ജ്യോ​തി​ഷ് കു​മാ​ർ പ്ര​സം​ഗി​ച്ചു.