ക​ല്‍​പ്പ​റ്റ എം​എ​ല്‍​എ കെ​യ​റി​ന് തു​ട​ക്ക​മാ​യി
Sunday, June 13, 2021 11:52 PM IST
ക​ല്‍​പ്പ​റ്റ: എം​എ​ല്‍​എ കെ​യ​റി​ന്‍റെ നി​യോ​ജ​ക​മ​ണ്ഡ​ലം​ത​ല ഉ​ദ്ഘാ​ട​നം ക​ല്‍​പ്പ​റ്റ യൂ​ത്ത് കെ​യ​ര്‍ മു​നി​സി​പ്പ​ല്‍ ക്യാ​പ്റ്റ​ന്‍ സു​നീ​ര്‍ ഇ​ത്തി​ക്ക​ലി​ന് യൂ​ണി​ഫോം ന​ല്‍​കി ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ നി​ര്‍​വ​ഹി​ച്ചു. ര​ണ്ടു വ​ര്‍​ഷ​മാ​യി പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന യൂ​ത്ത് കെ​യ​റു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ക​ര്‍​മ​സേ​ന​ക്ക് രൂ​പം​ന​ല്‍​കി​യ​ത്. മു​ഴു​വ​ന്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഇ​ത്ത​ര​ത്തി​ലു​ള്ള ക​ര്‍​മ്മ സേ​ന​യ്ക്ക് രൂ​പം ന​ല്‍​കും.
കോ​വി​ഡ് ദു​രി​ത കാ​ല​ത്തും തു​ട​ര്‍​ന്നും നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ജീ​വി​ത​പ്ര​യാ​സ​ങ്ങ​ള്‍ നേ​രി​ടു​ന്ന സാ​ധാ​ര​ണ​ക്കാ​രെ​യും പാ​വ​പ്പെ​ട്ട​വ​രെ​യും സ​ഹാ​യി​ക്കു​ക, സാ​മൂ​ഹ്യ-​ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ള്‍ വ​ച്ചാ​ണ് ക​ര്‍​മ്മ സേ​ന രൂ​പീ​ക​രി​ക്കു​ന്ന​ത്.
കെ​പി​സി​സി നി​ര്‍​വാ​ഹ​ക​സ​മി​തി അം​ഗം പി.​പി. ആ​ലി, കെ​പി​സി​സി സെ​ക്ര​ട്ട​റി അ​ഡ്വ.​ടി.​ജെ. ഐ​സ​ക്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​യ്ക്കാ​ര്‍, ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി. ​ജ​യ​പ്ര​സാ​ദ്, മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ.​കെ. രാ​ജേ​ന്ദ്ര​ന്‍, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മ​ഹേ​ഷ്, ഡി​ന്‍റോ ജോ​സ്, പി.​കെ. മു​ര​ളി, എ​സ്. മ​ണി, പ്രേം​ന​വാ​സ്, വാ​സു മു​ണ്ടേ​രി, ഷാ​ഫി, ഡി​റ്റോ ജോ​സ്, ഷ​ബ്‌​നാ​സ് ത​ന്നാ​നി, ഹ​ര്‍​ഷ​ല്‍ കോ​ന്നാ​ട​ന്‍, സു​മേ​ഷ്, പ്ര​താ​പ​ന്‍, ആ​ന്‍റ​ണി, ര​വി ച​ന്ദ്ര​ന്‍, പി. ​ഷാ​ജി, സി. ​ജ​യ​ന്‍, പി. ​റ​ഫീ​ഖ് തു​ട​ങ്ങി​യ​വ​ര്‍ നേ​ത്യ​ത്വം ന​ല്‍​കി.