മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി​നി ഒ​മാ​നി​ൽ മ​രി​ച്ചു
Tuesday, June 15, 2021 11:39 PM IST
മാ​ന​ന്ത​വാ​ടി: ഗ​ർ​ഭി​ണി​യാ​യ യു​വ​തി ര​ക്ത​സ്രാ​വ​ത്തെ​ത്തു​ട​ർ​ന്ന് ഒ​മാ​നി​ൽ മ​രി​ച്ചു. മാ​ന​ന്ത​വാ​ടി അ​ന്പു​കു​ത്തി ചെ​റു​വേ​രി റ​ഷീ​ദി​ന്‍റെ ഭാ​ര്യ ആ​മി​ന​ത്തു​ൽ അ​സ്ന(21) ആ​ണ് മ​രി​ച്ച​ത്.
മൂ​ന്ന് മാ​സം മു​ന്പാ​ണ് അ​സ്ന ഭ​ർ​ത്താ​വി​നൊ​പ്പം മ​സ്ക​റ്റി​ലേ​ക്ക് പോ​യ​ത്. ത​ല​പ്പു​ഴ ചു​ങ്ക​ത്ത് വൈ​ശ്യ​ന്പ​ത്ത് ഹ​മീ​ദ്-​ആ​ബി​ദ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ബു​താ​ഹി​ർ, ന​ഫീ​സ​ത്തു​ൽ മി​സ്രി​യ.