പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Wednesday, June 16, 2021 11:45 PM IST
ക​ണി​യാ​ന്പ​റ്റ: കോ​വി​ഡ് മ​ഹാ​മാ​രി, ലോ​ക്ഡൗ​ണ്‍ തു​ട​ങ്ങി​യ​വ​യാ​ൽ തൊ​ഴി​ലി​ല്ലാ​തെ വ​രു​മാ​നം നി​ന്നു​പോ​യ നി​ർ​ധ​ന​രാ​യ ര​ക്ഷി​താ​ക്ക​ളു​ടെ മ​ക്ക​ൾ​ക്ക് ക​ന​ക​ധാ​രാ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി.
സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ആ​ന​ന്ദ​കൃ​ഷ്ണ​ൻ ക​ല്ല​ന്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി കെ. ​സു​രേ​ഷ് കു​മാ​ർ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ശ​ങ്ക​ര പ്ര​സാ​ദ് ശ​ർ​മ്മ, ആ​കാ​ശ് പു​തു​മ​ന, ദി​വാ​ക​ര​ൻ കോ​ടു​മാ​ട്, പി.​കെ. സ​ജി​ത്ത്, വി.​കെ. കൃ​ഷ്ണ പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.