ഡ​ൽ​ഹി പോ​ലീ​സി​ലെ മ​ല​യാ​ളി ഉ​ദ്യോ​ഗ​സ്ഥ​ൻ നി​ര്യാ​ത​നാ​യി
Friday, June 18, 2021 1:10 AM IST
ക​ൽ​പ്പ​റ്റ: ഡ​ൽ​ഹി പോ​ലീ​സി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​റാ​യ ക​ൽ​പ്പ​റ്റ ചോ​ല​വ​യ​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ പെ​ര​ച്ച​ന്‍റെ മ​ക​ൻ ദി​നേ​ശ​ൻ (54) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ര​ഹ​ന. മ​ക്ക​ൾ: നേ​ഹ, ന​വ്യ. സ​ഹോ​ദ​ര​ങ്ങ​ൾ: ശൈ​ല​ജ, സു​രേ​ഷ്, ബീ​ന. സം​സ്കാ​രം ഇ​ന്ന് വൈ​കി​ട്ട് അ​ഞ്ചി​ന് വീ​ട്ടു​വ​ള​പ്പി​ൽ.