ടാ​ർ​പോ​ളി​ൻ ന​ൽ​കി
Sunday, June 20, 2021 3:38 AM IST
ക​ൽ​പ്പ​റ്റ: എം.​വി. ശ്രേ​യാം​സ്കു​മാ​ർ എം​പിയു​ടെ ഹെ​ൽ​പ് ഡെ​സ്കി​ലേ​ക്ക് അ​ർ​ജു​ന്‍റോ മ്യൂ​സി​ക് ബാ​ന്‍റ് ടാ​ർ​പോ​ളി​ൻ ന​ൽ​കി. ചീ​ഫ് എ​ക്സി​ക്യു​ട്ടി​വ് ഓ​ഫീ​സ​ർ അ​ർ​ജു​ൻ ആ​ചാ​ര്യ എം.​വി. ശ്രേ​യാം​സ്കു​മാ​റി​ന് കൈ​മാ​റി. ഇ.​ആ​ർ. സ​ന്തോ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.