ഭ​ക്ഷ്യകി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു
Sunday, June 20, 2021 3:38 AM IST
ക​ൽ​പ്പ​റ്റ: തൊ​ണ്ട​ർ​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ ജ​ന​മൈ​ത്രി​യു​ടെ ഭാ​ഗ​മാ​യി കോ​വി​ഡ് ലോ​ക്ഡൗ​ണ്‍ മൂ​ലം ദൈ​നം​ദി​ന ചെ​ല​വു​ക​ൾ​ക്കു ബു​ദ്ധി​മു​ട്ടു​ന്ന പ്രൈ​വ​റ്റ് ബ​സ്, ഓ​ട്ടോ​റി​ക്ഷ, ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ്യ​കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. പു​തു​ശേ​രി കോ​യ​കു​ട്ടി സ്പോ​ണ്‍​സ​ർ ചെ​യ്ത കി​റ്റു​ക​ളു​ടെ വി​ത​ര​ണം എ​സ്എ​ച്ച്ഒ ദാ​സ് ന​ട​ത്തി.
എ​എ​സ്ഐ ശ്രീ​വ​ത്സ​ൻ, സി​പി​ഒ മാ​രാ​യ പ്ര​സാ​ദ്, അ​നി​ൽ, മു​ര​ളീ​ധ​ര​ൻ ജ​ന​മൈ​ത്രി പ്ര​വ​ർ​ത്ത​ക​രാ​യ കോ​യ​ക്കു​ട്ടി, ഷ​ബീ​ർ, ന​വാ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.