തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം
Thursday, July 29, 2021 1:24 AM IST
പു​ൽ​പ്പ​ള്ളി: പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ ക​ല്ലു​വ​യ​ൽ ജ​യ​ശ്രീ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം.
പ​രീ​ക്ഷ​യെ​ഴു​തി​യ 219 കു​ട്ടി​ക​ളി​ൽ 207 പേ​രും വി​ജ​യി​ച്ചു. 94.5 ശ​ത​മാ​നം വി​ജ​യം. 25 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഫു​ൾ എ ​പ്ല​സും 12 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ഞ്ച് വി​ഷ​യ​ങ്ങ​ൾ​ക്ക് എ ​പ്ല​സും ല​ഭി​ച്ചു.
മാ​ന​ന്ത​വാ​ടി: ഈ ​വ​ർ​ഷ​ത്തെ പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ നൂ​റു ശ​ത​മാ​നം വി​ജ​യം നേ​ടി മാ​ന​ന്ത​വാ​ടി എം​ജി​എം എ​ച്ച്എ​സ്എ​സ്. ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മു​ഴു​വ​ൻ മാ​ർ​ക്കും ല​ഭി​ച്ചു. എ​സ്. സ്നേ​ഹ, വൈ​ഷ്ണ​വി മ​നോ​ജ് എ​ന്നി​വ​ർ​ക്കാ​ണ് മു​ഴു​വ​ൻ മാ​ർ​ക്കും ല​ഭി​ച്ച​ത്.
പ​രീ​ക്ഷ​യെ​ഴു​തി​യ 48 വി​ദ്യാ​ർ​ഥി​ക​ളി​ൽ 29 പേ​ർ​ക്കും എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ല​ഭി​ച്ചു. വി​ജ​യി​ക​ളെ സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റും പ്രി​ൻ​സി​പ്പ​ലും അ​ധ്യാ​പ​ക​രും പി​ടി​എയും ​അ​നു​മോ​ദി​ച്ചു.