ഡി​ഗ്രി അ​ഡ്മി​ഷ​ൻ
Saturday, July 31, 2021 2:17 AM IST
ക​ൽ​പ്പ​റ്റ: ഐ​എ​ച്ച്ആ​ർ​ഡി​യു​ടെ കീ​ഴി​ലു​ള്ള മീ​ന​ങ്ങാ​ടി മോ​ഡ​ൽ കോ​ള​ജി​ൽ 2021-22 വ​ർ​ഷ​ത്തെ ഡി​ഗ്രി അ​ഡ്മി​ഷ​ൻ ആ​രം​ഭി​ച്ചു. എ​സ്‌​സി, എ​സ്ടി, ഒ​ഇ​സി കു​ട്ടി​ക​ൾ​ക്ക് ഫീ​സ് ആ​നു​കൂ​ല്യ​വും ഗ്രാ​ൻ​ഡും ല​ഭി​ക്കും. ഫോ​ണ്‍: 9747680868.