ജി​ല്ല​യി​ൽ 530 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്: ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നിരക്ക് 11.29
Sunday, August 1, 2021 12:43 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 530 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. 407 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി റേ​റ്റ് 11.29 ആ​ണ്. 525 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ഏ​ഴ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 77243 ആ​യി. 70934 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ൽ 5457 പേ​രാ​ണ് ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​വ​രി​ൽ 4028 പേ​ർ വീ​ടു​ക​ളി​ലാ​ണ് ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​ത്.
മേ​പ്പാ​ടി 56, നെേ·​നി 54, പ​ന​മ​രം 53, അ​ന്പ​ല​വ​യ​ൽ 41, മാ​ന​ന്ത​വാ​ടി 30, ക​ൽ​പ്പ​റ്റ 25, ബ​ത്തേ​രി 23, നൂ​ൽ​പ്പു​ഴ 22, പ​ടി​ഞ്ഞാ​റ​ത്ത​റ വൈ​ത്തി​രി 20 വീ​തം, തൊ​ണ്ട​ർ​നാ​ട് 19, ക​ണി​യാ​ന്പ​റ്റ18, വെ​ള്ള​മു​ണ്ട 17, എ​ട​വ​ക, മീ​ന​ങ്ങാ​ടി, മു​ട്ടി​ൽ 15 വീ​തം, പു​ൽ​പ്പ​ള്ളി 14, ത​വി​ഞ്ഞാ​ൽ 11, കോ​ട്ട​ത്ത​റ, പൂ​താ​ടി, ത​രി​യോ​ട് 10 വീ​തം, മു​ള്ള​ൻ​കൊ​ല്ലി എ​ട്ട്, മൂ​പ്പൈ​നാ​ട് ഏ​ഴ്, തി​രു​നെ​ല്ലി, വെ​ങ്ങ​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ ആ​റു പേ​ർ വീ​ത​വു​മാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ ബാ​ധി​ത​രാ​യ​ത്.
ഇ​ത​ര സം​സ്ഥാ​ന​ത്തു നി​ന്നെ​ത്തി​യ അ​ഞ്ച് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ൾ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​ലാ​യി​രു​ന്ന 28 പേ​ർ, വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന 379 പേ​രു​മാ​ണ് രോ​ഗ​മു​ക്ത​രാ​യ​ത്.
കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ ഇ​ന്ന​ലെ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യ​ത് 1391 പേ​രാ​ണ്. 1157 പേ​ർ നി​രീ​ക്ഷ​ണ​കാ​ലം പൂ​ർ​ത്തി​യാ​ക്കി. നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 15185 പേ​ർ.