മാ​ണ്ടാ​ട് ക്വാ​റി​ക്ക് അ​നു​മ​തി ന​ൽ​ക​രു​ത്: പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി
Monday, August 2, 2021 12:41 AM IST
ക​ൽ​പ്പ​റ്റ: അ​തീ​വ​ഗു​രു​ത​ര​മാ​യ പ​രി​സ്ഥി​തി പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്നു വി​ദ​ഗ്ധ​രും നി​ര​വ​ധി പ​ഠ​ന​ങ്ങ​ളും മു​ന്ന​റി​യി​പ്പു ന​ൽ​കി​യ​തും ദു​ര​ന്ത​സാ​ധ്യ​ത ഉ​ള്ള​തു​മാ​യ മു​ട്ടി​ൽ മ​ല​യു​ടെ ചെ​ങ്കു​ത്താ​യ ച​രി​വി​ൽ ക​രി​ങ്ക​ൽ ക്വാ​റി​ക്ക് അ​നു​മ​തി ന​ൽ​ക​രു​തെ​ന്ന് വ​യ​നാ​ട് പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി സം​സ്ഥാ​ന പ​രി​സ്ഥി​തി ആ​ഘാ​ത നി​ർ​ണ​യ അ​ഥോ​റി​റ്റി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
മു​ട്ടി​ൽ മ​ല​യി​ൽ കൃ​ഷ്ണ​ഗി​രി സ്റ്റോ​ണ്‍ ക്ര​ഷ​റി​നോ മ​റ്റ് സ്ഥാ​പ​ന​ങ്ങ​ൾ​ക്കോ, വ്യ​ക്തി​ക​ൾ​ക്കോ ക്വാ​റി ആ​രം​ഭി​ക്കു​ന്ന​തി​ന് അ​നു​മ​തി ന​ൽ​ക​രു​തെ​ന്ന് സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. സ​മി​തി യോ​ഗ​ത്തി​ൽ തോ​മ​സ് അ​ന്പ​ല​വ​യ​ൽ, ബാ​ബു മൈ​ല​ന്പാ​ടി, എം. ​ഗം​ഗാ​ധ​ര​ൻ, സ​ണ്ണി മ​ര​കാ​വ്, എ​ൻ. ബാ​ദു​ഷ, ഗോ​കു​ൽ​ദാ​സ്, മ​നോ​ജ്, ജ​സ്റ്റി​ൻ വാ​ഴ​വ​റ്റ, പി.​എം. സു​രേ​ഷ് , രാ​മ​കൃ​ഷ്ണ​ൻ ത​യ​ന്പ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.