ഫു​ട്ബോ​ൾ സെ​ല​ക്ഷ​ൻ: ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു
Saturday, September 11, 2021 1:05 AM IST
ക​ല്ലോ​ടി: എ​ൽ​എ​ഫ്സി യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ല്ലോ​ടി സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന സെ​ന്‍റ് ജോ​സ​ഫ്സ് ഫു​ട്ബോ​ൾ അ​ക്കാ​ദ​മി​യി​ലേ​ക്ക് മാ​ന​ന്ത​വാ​ടി സ​ബ് ജി​ല്ല​യു​ടെ കീ​ഴി​ൽ വ​രു​ന്ന ഒ​ന്നു മു​ത​ൽ പ്ല​സ് ടു ​വ​രെ പ​ഠി​ക്കു​ന്ന ആ​ണ്‍​കു​ട്ടി​ക​ൾ​ക്കും പെ​ണ്‍​കു​ട്ടി​ക​ൾ​ക്കു​മാ​യി ന​ട​ത്തു​ന്ന സെ​ല​ക്ഷ​ൻ ട്ര​യ​ൽ​സി​ലേ​ക്ക് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. ഫോ​ണ്‍: 8590098478.

ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ചു
ഊ​ട്ടി: യു​വാ​വും യു​വ​തി​യും ഊ​ട്ടി ബോ​ട്ട് ഹൗ​സി​ൽ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചു. ശി​വ​ഗം​ഗ കാ​ര​കു​ടി സ്വ​ദേ​ശി ഇ​ബ്രാ​ഹീം (20) കോ​യ​ന്പ​ത്തൂ​ർ പീ​ള​മേ​ട് സ്വ​ദേ​ശി പൂ​ങ്കൊ​ടി (21) എ​ന്നി​വ​രാ​ണ് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​ത്. ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു.
വി​വാ​ഹ​ത്തി​ന് ഇ​വ​രു​ടെ വീ​ട്ടു​കാ​ർ എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​ത്. ബോ​ട്ട് സ​വാ​രി​ക്കി​ടെ ബോ​ട്ടി​ൽ വ​ച്ചാ​ണ് ഇ​വ​ർ വി​ഷം ക​ഴി​ച്ച് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​ത്. ബോ​ട്ട് ഹൗ​സ് ജീ​വ​ന​ക്കാ​രാ​ണ് ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി ഊ​ട്ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ഊ​ട്ടി പോ​ലീ​സ് കേ​സെ​ടു​ത്തു.