കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രേ ഡി​എം​കെ മു​ന്ന​ണി​യു​ടെ സ​മ​രം
Monday, September 20, 2021 12:49 AM IST
ഉൗ​ട്ടി: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക്കെ​തി​രെ ഡി​എം​കെ മു​ന്ന​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് നീ​ല​ഗി​രി​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ​മ​രം ന​ട​ക്കു​മെ​ന്ന് ഡി​എം​കെ ജി​ല്ലാ സെ​ക്ര​ട്ട​റി ബി.​എം. മു​ബാ​റ​ക് അ​റി​യി​ച്ചു. കോ​വി​ഡി​ന്‍റെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ വീ​ടു​ക​ൾ​ക്ക് മു​ന്പി​ലാ​ണ് ക​റു​പ്പ് കൊ​ടി നാ​ട്ടി സ​മ​രം ന​ട​ത്തു​ന്ന​ത്. ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ശേ​ഷം രാ​ജ്യ​ത്തി​ന്‍റെ സാ​ന്പ​ത്തി​ക നി​ല പാ​ടെ ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്. തൊ​ഴി​ലി​ല്ലാ​യ്മ വ​ർ​ധി​ക്കു​ക​യും ആ​വ​ശ്യ വ​സ്തു​ക്ക​ളു​ടെ വി​ല കു​ത്ത​നെ ഉ​യ​രു​ക​യും ചെ​യ്തു.
ഇ​ന്ധ​ന വി​ല​യും പാ​ച​ക വാ​ത​ക സി​ലി​ണ്ട​റി​ന്‍റെ വി​ല​യും നാ​ൾ​ക്കു​നാ​ൾ വ​ർ​ധി​ച്ചു വ​രി​ക​യാ​ണ്. ക​ർ​ഷ​ക-​തൊ​ഴി​ലാ​ളി വി​രു​ദ്ധ ന​ട​പ​ടി​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാരിന്‍റേതെന്നും ബി.​എം. മു​ബാ​റ​ക് പറഞ്ഞു.