റോ​ഡ് നവീകരിക്കണ​മെ​ന്ന്
Tuesday, September 21, 2021 2:06 AM IST
ഗൂ​ഡ​ല്ലൂ​ർ: നെ​ല്ലാ​ക്കോ​ട്ട പ​ഞ്ചാ​യ​ത്തി​ലെ ബി​ദ​ർ​ക്കാ​ട് മാ​ണി​വ​യ​ൽ-​പാ​ലാ​പ്പ​ള്ളി റോ​ഡ് ന​ന്നാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
നൂ​റു​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന പാ​ത​യാ​ണി​ത്. മൂ​ന്ന് കി​ലോ​മീ​റ്റ​ർ ദൂ​രം സി​മ​ന്‍റ് പാ​ത​യാ​ണ്. ബാ​ക്കി​യു​ള്ള ഭാ​ഗം കൂ​ടി സി​മ​ന്‍റ് പാ​ത​യാ​ക്ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.