ബീ​നാ​ച്ചി എ​സ്റ്റേ​റ്റ് സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കണമെന്ന്
Wednesday, September 22, 2021 1:05 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: മ​ധ്യ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ കേ​ര​ള​ത്തി​ന് ന​ൽ​കാ​മെ​ന്ന് തീ​രു​മാ​നി​ച്ച ബീ​നാ​ച്ചി എ​സ്റ്റേ​റ്റി​ന്‍റെ 400 ഏ​ക്ക​ർ ക​ര​ഭൂ​മി​യി​ൽ പ്ര​കൃ​തി​ക്ക് കോ​ട്ടം ത​ട്ടാ​തെ ഐ​ടി പാ​ർ​ക്കും ചെ​റു​വി​മാ​ന​ത്താ​വ​ള​വും സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച 6000 കോ​ടി രൂ​പ​യു​ടെ വ​യ​നാ​ട് പാ​ക്കേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ന​ൽ​കി​യ ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
വ​യ​നാ​ട്ടി​ൽ ചെ​റു വി​മാ​ന​ത്താ​വ​ളം ഇ​ല്ലാ​ത്ത​തി​നാ​ൽ കൃ​ഷ്ണ​ഗി​രി ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​വാ​നും സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെന്നും യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ജെ. ദേ​വ​സ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി. ജോ​സ​ഫ്, ടി.​എ​സ്. ജോ​ർ​ജ്, കെ.​വി. മാ​ത്യു, കെ.​കെ. ബേ​ബി, പി.​ടി. മ​ത്താ​യി, പി.​കെ. മാ​ധ​വ​ൻ നാ​യ​ർ, വി.​പി. അ​ബ്ദു​ൽ​ഗ​ഫൂ​ർ ഹാ​ജി, പി.​എം. ജ​യ​ശ്രീ, ടോം ​ജോ​സ്, വി​ൽ​സ​ണ്‍ നെ​ടും​കൊ​ന്പെ​ൽ, എ​ബി പൂ​ക്കൊ​ന്പേ​ൽ, ര​ജി ഒ​ലി​ക്ക​രോ​ട്ട്, ജോ​സ​ഫ് മാ​ണി​ശേ​രി,
സി.​പി. ലൂ​ക്കോ​സ്, സെ​ബാ​സ്റ്റ്യ​ൻ ചാ​മ​ക്കാ​ല, ടെ​ന്നി മാ​ത്യു, അ​ഡ്വ. ഈ​ശോ ചെ​റി​യാ​ൻ, അ​ഡ്വ. ജോ​സ​ഫ് സ​ക്ക​റി​യാ​സ്, ടോ​മി ഇ​ല​വു​ങ്ക​ൽ, ബി​ജു തി​ണ്ടി​യ​ത്ത്, ടി.​ഡി. മാ​ത്യു, നി​രു​പം ശ​ങ്ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.