കേ​ര​ള ദ​ളി​ത് ഫ്ര​ണ്ട് ജി​ല്ലാ പ്ര​വ​ർ​ത്ത​ക ക​ണ്‍​വ​ൻ​ഷ​ൻ
Thursday, September 23, 2021 12:56 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​യ​നാ​ട്ടി​ൽ ആ​ദി​വാ​സി ഹ​രി​ജ​ന ക്ഷേ​മ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വേ​ഗ​ത​യി​ല്ലാ​യെ​ന്ന് കേ​ര​ള ദ​ളി​ത് ഫ്ര​ണ്ട് ജി​ല്ലാ പ്ര​വ​ർ​ത്ത​ക ക​ണ്‍​വ​ൻ​ഷ​ൻ വി​ല​യി​രു​ത്തി. സ​ർ​ക്കാ​ർ ഈ ​രം​ഗ​ത്ത് ഉ​ണ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ വീ​ഴ്ച്ച​യും ഉ​ദാ​സീ​ന​ത​യും തു​ട​രു​ക​യാ​ണ്. ഇ​തി​ന് പ​രി​ഹാ​രം
കാ​ണു​ന്ന​തി​നാ​യി ഉ​ണ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ജെ. ദേ​വ​സ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഉ​ഷാ​ല​യം ശി​വ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി മെ​ന്പ​ർ ടോ​മി കെ. ​തോ​മ​സ്, ബാ​ബു മ​ന​ക്ക​പ​റ​ന്പ​ൻ, ബി​ല്ലി​ഗ്ര​ഹാം, ടോം​ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബാ​ബു തേ​ല​ന്പ​റ്റ ക​ണ്‍​വീ​ന​റാ​യും വെ​ള്ളി ക​ല്ലു​വ​യ​ലി​നെ ജോ​യി​ന്‍റ് ക​ണ്‍​വീ​ന​റാ​യും തെ​ര​ഞ്ഞെ​ടു​ത്തു.