ജി​ല്ല​യി​ൽ 338 പേ​ർ​ക്കു കൂ​ടി കോ​വി​ഡ്: ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 13.29
Saturday, September 25, 2021 12:56 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 338 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. 442 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി റേ​റ്റ് 13.29 ആ​ണ്. എ​ട്ട് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ 335 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 114228 ആ​യി. 107302 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ൽ 6141 പേ​രാ​ണ് ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​വ​രി​ൽ 4982 പേ​ർ വീ​ടു​ക​ളി​ലാ​ണ് ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​ത്.
നൂ​ൽ​പ്പു​ഴ 33, മേ​പ്പാ​ടി 30, പ​ന​മ​രം 22, ബ​ത്തേ​രി, ത​വി​ഞ്ഞാ​ൽ 20 വീ​തം, തൊ​ണ്ട​ർ​നാ​ട് 19, ത​രി​യോ​ട് 16, ക​ൽ​പ്പ​റ്റ, വൈ​ത്തി​രി 14 വീ​തം, പൂ​താ​ടി 13, കോ​ട്ട​ത്ത​റ 12, അ​ന്പ​ല​വ​യ​ൽ, എ​ട​വ​ക, ക​ണി​യാ​ന്പ​റ്റ, മാ​ന​ന്ത​വാ​ടി 11 വീ​തം, മു​ട്ടി​ൽ 10, മൂ​പ്പൈ​നാ​ട്, വെ​ള്ള​മു​ണ്ട ഒ​ന്പ​ത് വീ​തം, പു​ൽ​പ്പ​ള്ളി, വെ​ങ്ങ​പ്പ​ള്ളി എ​ട്ട് വീ​തം, മീ​ന​ങ്ങാ​ടി, മു​ള്ള​ൻ​കൊ​ല്ലി, നെ​ൻ​മേ​നി, പ​ടി​ഞ്ഞാ​റ​ത്ത​റ, തി​രു​നെ​ല്ലി ആ​റ് വീ​തം, പൊ​ഴു​ത​ന നാ​ല് ആ​ളു​ക​ൾ​ക്കു​മാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​നു​പു​റ​മെ ക​ർ​ണ്ണാ​ട​ക, ത​മി​ഴ്നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും വ​ന്ന ഓ​രോ പ​ന​മ​രം സ്വ​ദേ​ശി​ക​ൾ​ക്കും ഒ​രു ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക്കും രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു.ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 53 പേ​രും വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ ത്തി​ലാ​യി​രു​ന്ന 389 പേ​രു​മാ​ണ് രോ​ഗ​മു​ക്ത​രാ​യ​ത്.