എ​ട​വ​ക പ​ഞ്ചാ​യ​ത്തി​ൽ വാ​തി​ൽ​പ്പ​ടി സേ​വ​ന പ​ദ്ധ​തി ആ​രം​ഭി​ച്ചു
Sunday, September 26, 2021 1:28 AM IST
മാ​ന​ന്ത​വാ​ടി: എ​ട​വ​ക പ​ഞ്ചാ​യ​ത്തി​ൽ വാ​തി​ൽ​പ്പ​ടി സേ​വ​ന പ​ദ്ധ​തി ആ​രം​ഭി​ച്ചു. സ​ർ​ക്കാ​രി​ന്‍റെ 100 ദി​ന ക​ർ​മ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ എ​ട​വ​ക, മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്തു​ക​ളെ​യാ​ണ് പ​ദ്ധ​തി​ക്കാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​തി ദ​രി​ദ്ര​ർ, ശാ​രീ​രി​ക മാ​ന​സി​ക അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന​വ​ർ, ദ​രി​ദ്ര വ​യോ​ജ​ന​ങ്ങ​ൾ, ച​ല​ന​ശേ​ഷി ന​ഷ്ട​പ്പെ​ട്ട​വ​ർ, ഭി​ന്ന​ശേ​ഷി​ക്കാ​ർ, എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ത്തി​ൽ അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന​വ​ർ എ​ന്നി​വ​ർ​ക്ക് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് വ​ഴി അ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ സേ​വ​നാ​വ​കാ​ശ​മാ​യി ക​ണ​ക്കാ​ക്കി എ​ല്ലാ സേ​വ​ന​ങ്ങ​ളും വാ​തി​ൽ​പ്പ​ടി​യി​ലെ​ത്തി​ക്കു​ക​യാ​ണ് പ​ദ്ധ​തി കൊ​ണ്ട് ല​ക്ഷ്യ​മി​ടു​ന്ന​ത്.
ഇ​തി​നാ​യി നി​യ​മി​ച്ച 183 വോ​ള​ണ്ടി​യ​ർ​മാ​ർ​ക്ക് കി​ല ഫാ​ക്ക​ൽ​റ്റി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശീ​ല​ന​വും ന​ൽ​കി​യി​രു​ന്നു. സാ​മൂ​ഹ്യ സു​ര​ക്ഷ പെ​ൻ​ഷ​ൻ, ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ്, മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു​ള്ള അ​പേ​ക്ഷ തു​ട​ങ്ങി​യ അ​ഞ്ച് സേ​വ​ന​ങ്ങ​ളാ​ണ് വീ​ട്ടു പ​ടി​ക്ക​ൽ എ​ത്തി​ച്ച് ന​ൽ​കു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലും ഊ​ർ​ജി​ത​മാ​യി ന​ട​പ്പാ​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് എ​ച്ച്.ബി. ​പ്ര​ദീ​പ് പ​റ​ഞ്ഞു.
പ​ഞ്ചാ​യ​ത്ത്ത​ല ഉ​ദ്ഘാ​ട​ന​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷം​സീ​റ ശി​ഹാ​ബു​ദ്ദീ​ൻ, അം​ഗ​ങ്ങ​ളാ​യ ജോ​ർ​ജ് പ​ട​കൂ​ട്ടി​ൽ, ബ്രാ​ൻ അ​ഹ​മ്മ​ദ് കു​ട്ടി, സെ​ക്ര​ട്ട​റി പി.​കെ. ബാ​ല​സു​ബ്ര​ഹ്മ​ണ്യം, കി​ലാ ഫാ​ക്ക​ൽ​റ്റി​ക​ളാ​യ മം​ഗ​ല​ശേ​രി നാ​രാ​യ​ണ​ൻ, ഇ.​ജി. ജോ​സ​ഫ്, കെ.​കെ.​യു. ച​ന്ദ്ര​ശേ​ഖ​ര​ൻ, എം. ​ഷാ​ജു എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.