ജി​ല്ല​യി​ല്‍ 502 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ്: ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 18.21
Sunday, September 26, 2021 9:46 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 502 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​ആ​ര്‍. രേ​ണു​ക അ​റി​യി​ച്ചു. 968 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 18.21 ആ​ണ്. എ​ട്ട് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പെ​ടെ 499 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ യാ​ണ് രോ​ഗ​ബാ​ധ. ഇ​തോ​ടെ ജി​ല്ല​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 1,15,391 ആ​യി. 1,08,604 പേ​ര്‍ ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യി. ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 51 പേ​രും വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ ത്തി​ലാ​യി​രു​ന്ന 917 പേ​രു​മാ​ണ് രോ​ഗ​മു​ക്ത​രാ​യ​ത്. നി​ല​വി​ല്‍ 5,833 പേ​രാ​ണ് ജി​ല്ല​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 4,765 പേ​ര്‍ വീ​ടു​ക​ളി​ലാ​ണ് ഐ​സൊ​ലേ​ഷ​നി​ല്‍ ക​ഴി​യു​ന്ന​ത്.
കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യ​ത് 1420 പേ​രാ​ണ്. 2631 പേ​ര്‍ നി​രീ​ക്ഷ​ണ​കാ​ലം പൂ​ര്‍​ത്തി​യാ​ക്കി. നി​ല​വി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 15,892 പേ​ര്‍. ഇ​ന്ന് പു​തു​താ​യി 47 പേ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി. ജി​ല്ല​യി​ല്‍ നി​ന്ന് 1806 സാ​മ്പി​ളു​ക​ളാ​ണ് ഇ​ന്നലെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്.

ജി​ല്ല​യി​ൽ സ​ന്പൂ​ർ​ണ്ണ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച
ന​ഗ​ര​സ​ഭ/ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ൾ

ജി​ല്ല​യി​ൽ പ്ര​തി​വാ​ര ഇ​ൻ​ഫ​ക്ഷ​ൻ പോ​പ്പു​ലേ​ഷ​ൻ റേ​ഷ്യോ 10 ൽ ​കൂ​ടു​ത​ലു​ള്ള പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭാ വാ​ർ​ഡു​ക​ളി​ൽ ഇ​ന്നു മു​ത​ൽ ഒ​രാ​ഴ്ച്ച​ത്തേ​ക്ക് സ​ന്പൂ​ർ​ണ ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി. ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ്/ ന​ഗ​ര​സ​ഭ ഡി​വി​ഷ​ൻ ന​ന്പ​ർ, ഡി​വി​ഷ​ന്‍റെ പേ​ര്, ഡ​ബ്ല്യു​ഐ​പി​ആ​ർ എ​ന്ന ക്ര​മ​ത്തി​ൽ:
എ​ട​വ​ക ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്- 13 - തോ​ണി​ച്ചാ​ൽ - 14.98, തി​രു​നെ​ല്ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്-15 - തൃ​ശ്ശി​ലേ​രി - 10.53, തൊ​ണ്ട​ർ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്-3 - ക​രി​ന്പി​ൽ - 17.45, ത​വി​ഞ്ഞാ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്-21 - വ​ട്ടോ​ളി - 10.21, പു​ൽ​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്- 20 - കു​റു​വ - 19.50, പൊ​ഴു​ത​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്- 2 - വ​യ​നാം​കു​ന്ന് - 11.11, മേ​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്- 3 - ഏ​ഴാം​ചി​റ - 11.38, ത​രി​യോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്- 2 - ക​ർ​ലാ​ട് - 12.84, 3 - ചീ​ങ്ങ​ണ്ണൂ​ർ - 10.87, 4 - മ​ട​ത്തു​വ​യ​ൽ - 10.43, 5 - ചെ​ന്ന​ലോ​ട് - 26.34, 7 - ക​ല്ല​ങ്കാ​രി - 23.81, 10 - കാ​ലി​ക്കു​നി - 10.75, പൂ​താ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്- 6 - ചു​ണ്ട​ക്കൊ​ല്ലി - 10.97, 19 - പു​ളി​യ​ന്പ​റ്റ- 14.07, 21 - കോ​ട്ട​വ​യ​ൽ - 20.12, അ​ന്പ​ല​വ​യ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്- 3 - ആ​യി​രം​കൊ​ല്ലി - 11.84, 5 - അ​ന്പ​ല​വ​യ​ൽ ഈ​സ്റ്റ് - 10.36, കോ​ട്ട​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്- 8 - കു​ന്ന​ത്താ​യ്കു​ന്ന് - 10.40, മീ​ന​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്- 3 - മൈ​ല​ന്പാ​ടി - 19.66, 16 - പ​ന്നി​മു​ണ്ട - 12.53, നൂ​ൽ​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്- 16 - നാ​യ്ക്കെ​ട്ടി - 10.06, വെ​ങ്ങ​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്- 3 - കോ​ക്കു​ഴി - 10.35, വൈ​ത്തി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്- 6 - ചാ​രി​റ്റി - 11.84, 14 - വെ​ള്ളം​കൊ​ല്ലി - 17.72, ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ- 8 - സി​വി​ൽ സ്റ്റേ​ഷ​ൻ - 13.83, സു​ൽ​ത്താ​ൻ ബ​ത്തേ​രി ന​ഗ​ര​സ​ഭ- 7 - പ​ഴേ​രി - 11.28, 18 - തേ​ല​ന്പ​റ്റ - 19.46.
പൂ​താ​ടി പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് ഒ​ന്ന് ന​ട​വ​യ​ലി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഓ​സാ​നം ഭ​വ​ൻ ഓ​ൾ​ഡ് ഏ​ജ് ഹോം ​ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​വും പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് 18 ലെ ​ആ​ലൂ​ർ​ക്കു​ന്നി​ലെ ക​ണ്ടാ​മ​ല കോ​ള​നി ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​വും ഒ​രാ​ഴ്ച​ത്തേ​ക്ക് മൈ​ക്രോ ക​ണ്‍​ടൈ​ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചും ഉ​ത്ത​ര​വാ​യി.