മികച്ച വിജയികളെ എം​എ​ല്‍​എ അ​നു​മോ​ദി​ച്ചു
Tuesday, September 28, 2021 12:22 AM IST
പ​ടി​ഞ്ഞാ​റ​ത്ത​റ: ക​ല്‍​പ്പ​റ്റ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ല്‍ മു​ഴു​വ​ന്‍ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് നേ​ടി​യ പ​ടി​ഞ്ഞാ​റ​ത്ത​റ പ​ഞ്ചാ​യ​ത്തി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ടി. ​സി​ദ്ദി​ഖ് എം​എ​ല്‍​എ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ ന​ല്‍​കി. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ വെ​ങ്ങ​പ്പ​ള്ളി, കോ​ട്ട​ത്ത​റ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളേ​യും പു​ര​സ്‌​കാ​ര​ങ്ങ​ള്‍ ന​ല്‍​കി അ​നു​മോ​ദി​ച്ചി​രു​ന്നു. നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ പ​ത്ത് പ​ഞ്ചാ​യ​ത്തു​ക​ളി​ലും മു​നി​സി​പ്പാ​ലി​റ്റി​യി​ലും പ്ര​സ്തു​ത പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.
വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് തു​ട​ര്‍​പ​ഠ​ന​ത്തി​നു​ള്ള പ​രി​ശീ​ല​ന​വും പ്രോ​ത്സാ​ഹ​ന​വും ന​ല്‍​കു​ന്ന​തി​ന് എം​എ​ല്‍​എ ആ​വി​ഷ്‌​ക​രി​ച്ച് ന​ട​പ്പി​ലാ​ക്കു​ന്ന എ​ഡ്യു​കെ​യ​ര്‍ പ​ദ്ധ​തി​യു​ടെ മു​ന്നോ​ടി​യാ​ണി​തെ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു. പ​ടി​ഞ്ഞാ​റ​ത്ത​റ പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ഠ​ത്തി​ല്‍ അ​ബ്ദു​ള്ള ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ടി​ഞ്ഞാ​റ​ത്ത​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ബാ​ല​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. അ​ബ്ദു​റ​ഹി​മാ​ന്‍, റ​സാ​ഖ് ക​ല്‍​പ്പ​റ്റ, പി.​പി ആ​ലി, ഗി​രി​ജ കൃ​ഷ്ണ​ന്‍, ജോ​ണി ന​ന്നാ​ട്ട്, ശു​കു​ന്ദ​ള, എ​ന്‍.​പി. ഷം​സു​ദീ​ന്‍, എം.​വി. ജോ​ണ്‍, ക​ള​ത്തി​ല്‍ മ​മ്മൂ​ട്ടി, ശാ​ന്ത​കു​മാ​രി, ജി. ​ആ​ലി, പി.​എ. ജോ​സ്, കെ.​കെ. അ​നീ​ഷ്, ബാ​വ റാ​ഷി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.