റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ: വാ​ഴ​ന​ട്ടു പ്ര​തി​ഷേ​ധി​ച്ചു
Tuesday, October 12, 2021 12:43 AM IST
സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: വേ​ങ്ങൂ​ര്‍-​കു​പ്പാ​ടി റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് ലീ​ഗ് വേ​ങ്ങൂ​ര്‍ യൂ​ണി​റ്റ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വാ​ഴ ന​ട്ട് പ്ര​തി​ഷേ​ധി​ച്ചു. കാ​ല്‍ ന​ട​യാ​ത്ര​യും ദു​ഷ്‌​ക​ര​മാ​യി​രി​ക്കു​ക​യാ​ണ്. അ​ടി​യ​ന്ത​ര​മാ​യി ജ​ന​ങ്ങ​ളു​ടെ ദു​രി​തം മ​ന​സി​ലാ​ക്കി റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.
നൗ​ഫ​ല്‍ ബ്ലാ​ങ്ക​ര, അ​മീ​ന്‍ അ​സ്‌​ലം, ബി.​കെ. അ​ഷ്‌​റ​ഫ്, ന​വാ​സ് ഷ​രീ​ഫ്, കെ.​എ. ഷം​നാ​സ്, വി.​എ​സ്. ഹാ​ഷിം, സി.​ആ​ര്‍. റാ​ഷി​ദ്, ബി.​എം. ആ​ഷി​ക്, ഫ​സി​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

ഏ​ക​ദി​ന മോ​ട്ടി​വേ​ഷ​ന്‍ ക്യാ​മ്പ് ന​ട​ത്തി

പു​ല്‍​പ്പ​ള്ളി: കാ​പ്പി​സെ​റ്റ് പ​ത്താം വാ​ര്‍​ഡി​ല്‍ പു​ന​ര്‍​ജ​നി ഏ​ക​ദി​ന മോ​ട്ടി​വേ​ഷ​ന്‍ ക്യാ​മ്പ് ന​ട​ത്തി. പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദി​ലീ​പ്കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണി പാ​മ്പ​നാ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ല​യി​ലെ മ​ണ്ണ് സം​ഘ​ട​ന ഡ​യ​റ​ക്ട​ര്‍ ഷി​ബു കു​റു​മ്പെ​മ​ഠം ക്ലാ​സ് ന​യി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ക​ലേ​ഷ് സ​ത്യാ​ല​യം മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി, ‌‌ടി.​വി. ഗോ​പി, ജോ​ര്‍​ജ് തോ​ണ​ക്ക​ര, എ​ല്‍​സി ജോ​ണി, ല​ത സു​രേ​ഷ്, സ​ജി​മോ​ൻ, നി​ര്‍​മ​ല, ശാ​രി ഗോ​പി, ജോ​യ്‌​സി ജോ​ണി, സു​ധ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.