പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ൾ ആ​രോ​ഗ്യ വ​കു​പ്പി​നെ ത​ക​ർ​ക്കും: എ​ൻ.​ഡി. അ​പ്പ​ച്ച​ൻ
Wednesday, October 13, 2021 12:44 AM IST
മാ​ന​ന്ത​വാ​ടി: ജീ​വ​ന​ക്കാ​ർ​ക്ക് ന്യാ​യ​മാ​യി ല​ഭി​ക്കേ​ണ്ട പ്ര​മോ​ഷ​നു​ക​ൾ പോ​ലും ത​ട​ഞ്ഞു​കൊ​ണ്ട് പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ൾ​ക്ക് സാ​ഹ​ച​ര്യം ഒ​രു​ക്കു​ക​യാ​ണ് ഇ​ട​തു സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​തെ​ന്നും ഇ​ത്ത​രം നി​യ​മ​ന​ങ്ങ​ൾ ആ​രോ​ഗ്യ മേ​ഖ​ല​യെ​ത്ത​ന്നെ ത​ക​ർ​ക്കു​മെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ന​ട​ത്തി​യ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ് മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മു​ൻ മ​ന്ത്രി പി.​കെ. ജ​യ​ല​ക്ഷ്മി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മോ​ബി​ഷ് പി. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ആ​രോ​ഗ്യ വ​കു​പ്പി​ലെ അ​മി​ത​ജോ​ലി ഭാ​ര​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ക, ജ​ഐ​ച്ച്ഐ/ ജെ​പി​എ​ച്ച്എ​ൻ സീ​നി​യോ​റി​റ്റി ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ച് പ്ര​മോ​ഷ​ൻ ന​ട​പ​ടി​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്തു​ക, ഒ​ഴി​വു​ള്ള ത​സ്തി​ക​ക​ളി​ൽ നി​യ​മ​നം ന​ട​ത്തു​ക, കോ​വി​ഡ് ബാ​ധി​ത​രാ​യ ജീ​വ​ന​ക്കാ​ർ​ക്ക് മ​തി​യാ​യ വി​ശ്ര​മം ല​ഭ്യ​മാ​ക്കു​ന്ന ത​ര​ത്തി​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പു​ന​ക്ര​മീ​ക​രി​ക്കു​ക, രാ​ഷ്ട്രീ​യ പ്രേ​രി​ത സ്ഥ​ലം മാ​റ്റ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു മാ​ർ​ച്ച്. എ​ൻ.​ജെ. ഷി​ബു, കെ.​ടി. ഷാ​ജി, സു​രേ​ഷ് ബാ​ബു, സി.​ജി. ഷി​ബു, എം.​ജി. അ​നി​ൽ​കു​മാ​ർ, എ​ൻ.​വി. അ​ഗ​സ്റ്റി​ൻ, വി.​ജി. ജ​ഗ​ദ​ൻ, എം.​എ. ബൈ​ജു, സി​നീ​ഷ് ജോ​സ​ഫ്, എം.​വി. സ​തീ​ഷ്, ശ​ര​ത് ശ​ശി​ധ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.