ഇ​ന്ധ​ന വി​ല​വ​ർ​ധ​ന: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സൈ​ക്കി​ൾ ത​ള്ളി പ്ര​തി​ഷേ​ധി​ച്ചു
Tuesday, October 19, 2021 12:57 AM IST
വൈ​ത്തി​രി: ഡീ​സ​ൽ, പെ​ട്രോ​ൾ, പാ​ച​ക​വാ​ത​ക വി​ല​വ​ർ​ധ​യ്ക്കെ​തി​രേ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പൊ​ഴു​ത​ന മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ന്ദ്ര, കേ​ര​ള സ​ർ​ക്കാ​രി​നെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് പൊ​ഴു​ത​ന ടൗ​ണി​ൽ സൈ​ക്കി​ൾ ത​ള്ളി പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.
ഐ​എ​ൻ​ടി​യു​സി ഏ​രി​യ സെ​ക്ര​ട്ട​റി ശ​ശി അ​ച്ചൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മു​നീ​ർ ഗു​പ്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​തീ​ശ​ൻ നാ​യ​ർ ഹ​നീ​ഫ പി​ലാ​ക്ക​ൽ, ബി​നു ക​ല്ലൂ​ർ, പി. ​ന​ഫ​ലാ​സ്, ര​തീ​ഷ് നാ​യ​ർ,ജ​ഷീ​ർ ക​ട​വ​ത്ത്, ജാ​ഫ​ർ മു​ബി, നാ​ണ​ത്ത് സു​ലൈ​മാ​ൻ, ഷൗ​ക്ക​ത്ത്, നൗ​ഷാ​ദ്, സി​ദ്ദി​ഖ് പ​റ​ക്കു​ത്ത്, പി. ​ച​ന്ദ്ര​ശേ​ഖ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.