യു​വാ​വ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
Tuesday, October 19, 2021 10:49 PM IST
മാ​ന​ന്ത​വാ​ടി: യു​വാ​വി​നെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ത​ല​പ്പു​ഴ കൈ​ത​കൊ​ല്ലി പെ​രു​ന്പു​ള്ളി(​കു​ന്നി​ൽ) രാ​ജ​ന്‍റെ മ​ക​ൻ ദി​വീ​ഷ് (33) ആ​ണ് മ​രി​ച്ച​ത്.

മാ​താ​പി​താ​ക്ക​ൾ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല.മാ​താ​വ് ഫോ​ണ്‍ വി​ളി​ച്ചി​ട്ടും എ​ടു​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ചെ​ന്ന് നോ​ക്കു​ന്പോ​ൾ ദി​വീ​ഷി​നെ വീ​ട്ടി​നു​ള്ളി​ൽ തൂ​ങ്ങിമ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. അ​മ്മ: പ​ങ്ക​ജം. സ​ഹോ​ദ​ര​ങ്ങ​ൾ: ദി​വ്യ, ദി​വി​ത.