അ​ന​ധി​കൃ​ത ലോ​ട്ട​റി ടി​ക്ക​റ്റ് വി​ൽ​പ്പ​ന: ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Sunday, October 24, 2021 12:32 AM IST
ഊ​ട്ടി: കോ​ത്ത​ഗി​രി​യി​ൽ അ​ന​ധി​കൃ​ത​മാ​യി ലോ​ട്ട​റി ടി​ക്ക​റ്റ് വി​ൽ​പ്പ​ന ന​ട​ത്തി​യ രാ​ജ്കു​മാ​ർ (54)നെ എ​സ്ഐ ആ​ന​ന്ദ​രാ​ജ് അ​റ​സ്റ്റു ചെ​യ്തു. ഇ​യാ​ളി​ൽ നി​ന്ന് ലോ​ട്ട​റി ടി​ക്ക​റ്റു​ക​ളും 4,800 രൂ​പ​യും പി​ടി​ച്ചെ​ടു​ത്തു.