വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു
Wednesday, October 27, 2021 10:24 PM IST
മാ​ന​ന്ത​വാ​ടി: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ദ്വാ​ര​ക ടൗ​ണി​ൽ ചി​ക്ക​ൻ സ്റ്റാ​ൾ ന​ട​ത്തു​ന്ന അ​യ​നി​ക്ക​ര അ​ഷ്റ​ഫി​ന്‍റെ മ​ക​ൻ സി​നാ​ൻ (24) ആ​ണ് മ​രി​ച്ച​ത്.
ഒ​രാ​ഴ്ച്ച മു​ന്പ് ദ്വാ​ര​ക ടൗ​ണി​ൽ bച്ച് സി​നാ​ൻ ഓ​ടി​ച്ച ബൈ​ക്കി​ൽ പി​ക്ക​പ്പ് ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ രാ​വി​ലെയായിരുന്നു മരണം.