ലാ​പ്ടോ​പ് വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, November 25, 2021 12:49 AM IST
മാ​ന​ന്ത​വാ​ടി: കേ​ര​ള സ​ർ​ക്കാ​ർ കൈ​റ്റ് മു​ഖേ​ന ഗോ​ത്ര വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ദ്യാ​ശ്രീ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഡി​ജി​റ്റ​ൽ പ​ഠ​ന സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ണി​യാ​രം ഫാ​ദ​ർ ജി​കെഎം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ 61 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ലാ​പ് ടോ​പ്പു​ക​ൾ വി​ത​ര​ണം ചെ​യ്തു. മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​വി. ജോ​ർ​ജ് വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​സ​ണ്ണി മ​ഠ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ലി​ൻ​സി, പി​ടി​എ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് കു​മാ​ർ, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് റു​ഖി​യ ല​ത്തീ​ഫ്, ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.