അ​ധ്യാ​പ​ക നി​യ​മ​നം
Tuesday, November 30, 2021 12:18 AM IST
ക​ൽ​പ്പ​റ്റ: ക​ണി​യാ​ന്പ​റ്റ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ല​സ് ടു ​വി​ഭാ​ഗ​ത്തി​ൽ എ​ച്ച്എ​സ്എ​സ്ടി ബോ​ട്ട​ണി അ​ധ്യാ​പ​ക ത​സ്തി​ക​യി​ലേ​ക്ക് നി​യ​മ​നം ന​ട​ത്തു​ന്നു. താ​ത്പ​ര്യ​മു​ള്ള​വ​ർ നാ​ളെ ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി സ്കൂ​ൾ ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 04936 284445.