‘ലീ​വ് സ​റ​ണ്ട​ർ അ​ട്ടി​മ​റി​ക്കു​ന്ന​ത് ജീ​വ​ന​ക്കാ​രോ​ടു​ള്ള വെ​ല്ലു​വി​ളി’
Saturday, December 4, 2021 12:44 AM IST
ക​ൽ​പ്പ​റ്റ: ജീ​വ​ന​ക്കാ​രു​ടെ ലീ​വ് സ​റ​ണ്ട​ർ ആ​നു​കൂ​ല്യം മ​ര​വി​പ്പി​ച്ച​ത് മാ​ർ​ച്ച് 31 വ​രെ നീ​ട്ടി ഉ​ത്ത​ര​വി​റ​ക്കി​യ ന​ട​പ​ടി വ​ഞ്ച​നാ​പ​ര​വും ജീ​വ​ന​ക്കാ​രോ​ടു​ള്ള വെ​ല്ലു​വി​ളി​യു​മാ​ണെ​ന്ന് കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ഇ.​എ​സ്. ബെ​ന്നി പ​റ​ഞ്ഞു. സ​റ​ണ്ട​ർ മ​ര​വി​പ്പി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ക​ള​ക്ട​റേ​റ്റി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മാ​ന​ന്ത​വാ​ടി താ​ലൂ​ക്കി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മോ​ബി​ഷ് പി. ​തോ​മ​സ്, മി​നി സി​വി​ലി​ൽ ജി​ല്ലാ ട്ര​ഷ​റ​ർ കെ.​ടി. ഷാ​ജി എ​ന്നി​വ​ർ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി. ​അ​ജി​ത്ത്കു​മാ​ർ, എം.​സി. ശ്രീ​രാ​മ​കൃ​ഷ്ണ​ൻ, സി.​കെ. ജി​തേ​ഷ്, ലൈ​ജു ചാ​ക്കോ, സി​നീ​ഷ് ജോ​സ​ഫ്, കെ.​ജി. പ്ര​ശോ​ഭ്, ശ​ര​ത് ശ​ശി​ധ​ര​ൻ, കെ.​പി. പ്ര​തീ​പ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ന് ബി. ​സു​നി​ൽ​കു​മാ​ർ, ജ​യേ​ഷ്, ഷി​ബു ജ​സ്റ്റി​ൻ, സു​ഭാ​ഷ്, വി.​ജെ. ജി​ൻ​സ്, ഏ​ലി​യാ​സ്, വി. ​ദേ​വി, ഡേ​വി​സ് ജോ​ണ്‍ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.