പെ​യി​ന്‍റേ​ഴ്സ് വെ​ൽ​ഫെ​യ​ർ അ​സോ​. ജി​ല്ലാ സ​മ്മേ​ള​നം നാ​ളെ
Saturday, December 4, 2021 12:44 AM IST
ക​ൽ​പ്പ​റ്റ: ഓ​ൾ കേ​ര​ള പെ​യി​ന്‍റേ​ഴ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ (എ​കെ​പി​ഡ​ബ്ല്യു​എ) ജി​ല്ലാ സ​മ്മേ​ള​നം നാ​ളെ പ​ന​മ​രം സെ​ന്‍റ് ജൂ​ഡ്സ് പാ​രി​ഷ് ഹാ​ളി​ൽ ന​ട​ക്കും. ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ബൈ​ക്ക് റാ​ലി​യു​ടെ അ​ക​ന്പ​ടി​യോ​ടെ എ​കെ​പി​ഡ​ബ്ല്യു​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജി​തി​ൽ പ​ത്ത​നം​തി​ട്ട സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​ഖി​ൽ പ​ട്ടാ​ന്പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച വ്യ​ക്തി​ക​ളാ​യ മം​ഗ​ല​ശ്ശേ​രി മാ​ധ​വ​ൻ, കാ​ദ​ർ ബ​ത്തേ​രി, ഹു​സൈ​ൻ മേ​പ്പാ​ടി എ​ന്നി​വ​രെ എം​എ​ൽ​എ​മാ​രാ​യ ടി. ​സി​ദ്ദി​ഖ്, ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ, ഒ.​ആ​ർ. കേ​ളു എ​ന്നി​വ​ർ ആ​ദ​രി​ക്കും. സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന് പു​ൽ​പ്പ​ള്ളി ല​യ​ണ്‍​സ് ഹാ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ്ര​തി​നി​ധി സ​മ്മേ​ള​നം ന​ട​ത്തും. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ജോ​ഷി കു​രീ​ക്കാ​ട്ടി​ൽ, ബി​ന്‍റോ പു​ൽ​പ്പ​ള്ളി, അ​നീ​ഷ് വെ​ള്ള​മു​ണ്ട, കെ.​പി. റ​ഷീ​ദ് ക​ൽ​പ്പ​റ്റ, കെ. ​റ​ഫീ​ഖ് കു​ന്ന​ന്പ​റ്റ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.