ഉന്നത വിജയം നേടിയ വിദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു
Monday, December 6, 2021 12:29 AM IST
പു​ൽ​പ്പ​ള്ളി: എ​സ്എ​സ്എ​ൽ​സി പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ മു​ള്ള​ൻ​കൊ​ല്ലി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ മെ​ന്പ​ർ​മാ​രു​ടെ മ​ക്ക​ൾ​ക്ക് ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​യി വാ​ഴ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. വി​ജ​യ​ൻ, വ​ർ​ഗീ​സ് മു​രി​യ​ൻ​കാ​വി​ൽ, ജോ​സ​ഫ് പെ​രു​വേ​ലി, ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തം​ഗം മോ​ളി, ബാ​ങ്ക് ഡ​യ​റ്ക​ട​ർ​മാ​രാ​യ മാ​ത്യു ഉ​ണ്ണി​പ്പ​ള്ളി, സാ​ബു​മ​ങ്ങാ​ട്ടു​ക്കു​ന്നേ​ൽ, ജോ​ർ​ജ് എ​ട​പ്പാ​ട്ട്, സ​ജി ജോ​സ​ഫ്, തോ​മ​സ് പാ​ഴു​ക്കാ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.