കാ​ഷ് അ​വാ​ർ​ഡ് വി​ത​ര​ണം
Saturday, January 15, 2022 11:32 PM IST
ക​ൽ​പ്പ​റ്റ: കേ​ര​ള ചു​മ​ട്ടു തൊ​ഴി​ലാ​ളി ക്ഷേ​മ ബോ​ർ​ഡ് ജി​ല്ല ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ത്തി​ലും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡും പ്ര​ശ​സ്തി പ​ത്ര​വും വി​ത​ര​ണം ചെ​യ്തു. ബോ​ർ​ഡി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത അ​ണ്‍ അ​റ്റാ​ച്ച്ഡ് വി​ഭാ​ഗം തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക​ൾ​ക്കാ​ണ് അ​വാ​ർ​ഡ് ന​ൽ​കി​യ​ത്.

ക​ൽ​പ്പ​റ്റ എം​ജി​ടി ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​റും ജി​ല്ലാ ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ വി.​എം. വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.