വ​യ​നാ​ട് ക​ർ​ഷ​ക കൂ​ട്ടാ​യ്മ കു​രു​മു​ള​കുക​ർ​ഷ​ക സെ​മി​നാ​ർ
Monday, January 17, 2022 12:37 AM IST
പു​ൽ​പ്പ​ള്ളി: വ​യ​നാ​ട് ക​ർ​ഷ​ക കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ള്ള​ൻ​കൊ​ല്ലി​യി​ൽ കു​രു​മു​ള​ക് ക​ർ​ഷ​ക സെ​മി​നാ​ർ ന​ട​ത്തി. സെ​മി​നാ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഇ.​പി. ഫി​ലി​പ്പ്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ന്നി​യൂ​ർ കു​രു​മു​ള​ക് ഗ​വേ​ഷ​ണ കേ​ന്ദ്രം സ​സ്യ​രോ​ഗ ശാ​സ്ത്ര വി​ഭാ​ഗം പ്ര​ഫ.​സി.​കെ. യാ​മി​നി വ​ർ​മ്മ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. അ​ന്പ​തോ​ളം ക​ർ​ഷ​ക​രാ​ണ് സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്ത​ത്.


മ​ണ്ണ് നോ​ക്കി കാ​ര്യ​ങ്ങ​ൾ പ​റ​യു​ന്ന കൃ​ഷി വി​ദ​ഗ്ധ​ൻ റോ​ബോ​ട്ട് നി​ർ​മാ​താ​ക്ക​ളാ​യ ക​ണ്ണൂ​ർ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ മു​ൻ വി​ദ്യാ​ർ​ഥി​ക​ളാ​യ അ​ത്രി, ആ​ന​ന്ദ്, സാ​യ​ന്ത് എ​ന്നി​വ​രും സെ​മി​നാ​റി​ൽ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ.​ടി.​യു. ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്ര​ഷ​റ​ർ സു​ലേ​ഖ വ​സ​ന്ത രാ​ജ്, ടി.​യു. കൃ​ര്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.