ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്ക് സൗ​ജ​ന്യ ക്യാ​ന്പ്
Wednesday, January 19, 2022 12:19 AM IST
മു​ട്ടി​ൽ: ഷീ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കെ​യ​ർ പ്ല​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ പ്ര​ഫ​ഷ​ണ​ലു​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഹെ​ലി​ക്സ് ഫൗ​ണ്ടേ​ഷ​ൻ, പാ​ര​റ്റ് ചൈ​ൽ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​ർ, മൈ​ത്ര ഹോ​സ്പി​റ്റ​ൽ, ന​ഹ്‌​ല ഫൗ​ണ്ടേ​ഷ​ൻ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച് മു​ട്ടി​ൽ ഡ​ബ്ല്യു​എം​ഒ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്കാ​യി സൗ​ജ​ന്യ റി​ഹാ​ബി​ലി​റ്റേ​ഷ​ൻ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജു​നൈ​ദ് കൈ​പ്പാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.

മു​ഹ​മ്മ​ദ് ഹ​സ്ര​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​ബ്ല്യു​എം​ഒ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. മു​ഹ​മ്മ​ദ് ജ​മാ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഉ​ഷ ത​ന്പി,അ​ബ്ദു​ൾ റ​ഷീ​ദ്, ഡോ.​ചെ​ൽ​സി, എം. ​സു​കു​മാ​ര​ൻ, ഫാ​യി​സ് പ​രേ​ക്കാ​ട്ട്, കെ.​ഇ. മു​ഹ​മ്മ​ദ് റാ​ഫി, നി​ഖി​ൽ ജോ​സ്, റ്റി​ജു തോ​മ​സ്, സു​ഫി​യാ​ൻ.​വി, അ​ബ്ദു സ​മ​ദ്, വി.​എം അ​ബൂ​ബ​ക്ക​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.