ക​രാ​ർ നി​യ​മ​നം
Sunday, January 23, 2022 12:21 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വി​വി​ധ വ​കു​പ്പു​ക​ളി​ൽ ജൂ​ണി​യ​ർ റ​സി​ഡ​ന്‍റ്, ട്യൂ​ട്ട​ർ / ഡെ​മോ​ണ്‍​സ്ട്രേ​റ്റ​ർ ത​സ്തി​ക​ളി​ൽ ക​രാ​ർ നി​യ​മ​നം ന​ട​ത്തു​ന്നു. എം​ബി​ബി​എ​സ് യോ​ഗ്യ​ത​യും ടി​സി​എം​സി ര​ജി​സ്ട്രേ​ഷ​നു​മു​ള്ള ഡോ​ക്ട​ർ​മാ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​യും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും 28 ന് ​മു​ന്പ് വൃ​ഴാ​രം​മ്യ​മി​മ​റ@​ഴാ​മ​ശ​ഹ.​രീാ എ​ന്ന ഇ​മെ​യി​ലി​ൽ അ​യ​ക്ക​ണം. ഫോ​ണ്‍ 6238343991.