എം​എ​സ്എ​ഫ് പ്ര​തി​ഷേ​ധം
Sunday, June 26, 2022 12:13 AM IST
നി​ല​ന്പൂ​ർ: രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഓ​ഫീ​സ് ത​ല്ലി​ത്ത​ക​ർ​ത്ത എ​സ്എ​ഫ്ഐ സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ അ​ഴി​ഞ്ഞാ​ട്ട​ത്തി​നെ​തി​രെ എം​എ​സ്എ​ഫ് നി​ല​ന്പൂ​ർ മു​നി​സി​പ്പ​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ല​ന്പൂ​ർ ടൗ​ണി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.

നി​ല​ന്പൂ​ർ മു​നി​സി​പ്പ​ൽ മു​സ്ലിം ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശി​ഹാ​ബ് ഇ​ണ്ണി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. നി​ല​ന്പൂ​ർ നി​ല​ന്പൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം എം​എ​സ്എ​ഫ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ഫ്വാ​ൻ ഇ​ല്ലി​ക്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​വി. ആ​സി​ഫ്, ബു​നൈ​സ്, യാ​ർ​ബാ​ഷ്, ഇ. ​ഷി​ബി​ൽ, ജ​വാ​ദ്, സി. ​റ​സ്‌​സ​ൽ, സ​ർ​ഫ്രാ​സ്, പി.​പി. ഷം​സീ​ർ, അം​ജ​ദ് ഖാ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.