കാ​ല​വ​ർ​ഷം! മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് ജി​ല്ലാ ഭ​ര​ണ​കൂ​ടം
Sunday, June 26, 2022 12:13 AM IST
മ​ല​പ്പു​റം: കാ​ല​വ​ർ​ഷ​ക്കെ​ടു​തി​ക​ൾ കു​റ​യ്ക്കു​ന്ന​തി​നാ​യി മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് ജി​ല്ലാ ഭ​ര​ണ​കൂ​ടം. ഓ​റ​ഞ്ച് ബു​ക്ക് പ്ര​കാ​ര​മു​ള്ള ദു​ര​ന്ത​പ്ര​തി​ക​ര​ണ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട എ​ല്ലാ വ​കു​പ്പു​ക​ൾ​ക്കും നി​ർ​ദ്ദേ​ശം ന​ൽ​കി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ വി.​ആ​ർ. പ്രേം​കു​മാ​ർ ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ വ്യ​ക്ത​മാ​ക്കി. പ്ര​കൃ​തി​ക്ഷോ​ഭ സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ ഓ​റ​ഞ്ച് ബു​ക്കി​ൽ നി​ഷ്ക​ർ​ഷി​ച്ച പ്ര​കാ​രം കോ​ള​നി​ക​ൾ, പു​ഴ​യു​ടെ തീ​ര​ത്ത് താ​മ​സി​ക്കു​ന്ന​വ​ർ, മ​ല​യു​ടെ ച​രി​വു​ക​ളി​ലും ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ത്തും താ​മ​സി​ക്കു​ന്ന​വ​ർ തു​ട​ങ്ങി​യ വി​ഭാ​ഗ​ത്തി​പ്പെ​ട്ട​വ​ർ​ക്ക് ഒ​ഴി​പ്പി​ക്ക​ൽ സ​മ​യ​ത്ത് മു​ൻ​ഗ​ണ ന​ൽ​ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു.

വ​ന​പ്ര​ദേ​ശ​ങ്ങ​ളി​ലും കോ​ള​നി​ക​ളി​ലും ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ത്തും താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് മു​ന്ന​റി​യി​പ്പു​ക​ൾ കൃ​ത്യ​മാ​യി എ​ത്തി​ച്ചു കൊ​ടു​ക്കു​ന്ന​തി​ന് അ​ധി​കൃ​ത​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യും മ​ണ്‍​സൂ​ണ്‍ മു​ന്നൊ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ര​ണ്ട് ത​വ​ണ ഡി​ഡി​എം​എ യോ​ഗം ചേ​രു​ക​യും ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് വ​കു​പ്പു​ക​ൾ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യ​താ​യും ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ പ​റ​ഞ്ഞു.

തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി മ​നു​ഷ്യാ​ധ്വാ​ന​ത്തി​ലൂ​ടെ​യു​ള്ള 91 ശ​ത​മാ​നം പ്ര​വൃ​ത്തി​ക​ളും പൂ​ർ​ത്തി​യാ​ക്കി​യ​താ​യും ക​ട​ലു​ണ്ടി​പ്പു​ഴ​യി​ൽ വെ​ള്ളം കു​റ​യു​ന്ന​തി​ന് അ​നു​സ​രി​ച്ച് മാ​ലി​ന്യം നീ​ക്കം ചെ​യ്യു​ന്ന പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും ജോ​യി​ന്‍റ് പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ പ​റ​ഞ്ഞു.

2018-19 പ്ര​ള​യ​ത്തി​ൽ ചാ​ലി​യാ​ർ പു​ഴ​യി​ലും കൈ​വ​ഴി​ക​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ അ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന പ്ര​വൃ​ത്തി​ക​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും 60 ശ​ത​മാ​ന​ത്തോ​ളം പൂ​ർ​ത്തി​യാ​യെ​ന്നും വ​ൻ​കി​ട ജ​ല​സേ​ച​ന വി​ഭാ​ഗം എ​ക്സി. എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു. ജൂ​ണ്‍ 14 വ​രെ 76.78 ശ​ത​മാ​നം എ​ക്ക​ൽ​മ​ണ്ണ് ക​ട​ലു​ണ്ടി​പ്പു​ഴ​യി​ൽ നി​ന്നും കൈ​വ​ഴി​ക​ളി​ൽ നി​ന്നു​മാ​യി നീ​ക്കം ചെ​യ്ത​താ​യും ജൂ​ണ്‍ 30ന​കം ക​ട​ലു​ണ്ടി​പ്പു​ഴ​യു​ടെ ഡി​സി​ൽ​റ്റേ​ഷ​ൻ പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും ചെ​റു​കി​ട ജ​ല​സേ​ച​ന എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ പ​റ​ഞ്ഞു.

പു​തു​പൊ​ന്നാ​നി​യി​ൽ ഗ്രോ​യി​ൻ​സ് നി​ർ​മി​ക്കു​ന്ന​തി​നാ​യി 4.42 കോ​ടി രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റ് സ​ർ​ക്കാ​റി​ന് സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും ഭ​ര​ണാ​നു​മ​തി ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് പ്ര​വൃ​ത്തി ആ​രം​ഭി​ക്കു​മെ​ന്നും ഹാ​ർ​ബ​ർ എ​ൻ​ജി​നീ​യ​റി​ങ് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.

ഭൂ​മി​ത​രം മാ​റ്റാ​ൻ ല​ഭി​ച്ച മു​ഴു​വ​ൻ അ​പേ​ക്ഷ​ക​ളും ആ​റ് മാ​സ​ത്തി​നു​ള്ളി​ൽ തീ​ർ​പ്പാ​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​ർ ത​ല​ത്തി​ൽ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​തി​നാ​ൽ റ​വ​ന്യൂ ഡി​വി​ഷ​ണ​ൽ ഓ​ഫീ​സ്, താ​ലൂ​ക്ക് ഓ​ഫീ​സു​ക​ൾ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ചും സ്ഥ​ല പ​രി​ശോ​ധ​ന​ക്കാ​വ​ശ്യ​മാ​യ വാ​ഹ​ന​ങ്ങ​ൾ വാ​ട​ക​യ്ക്ക് എ​ടു​ത്തും ഓ​ഫീ​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​വ​ശ്യ​മാ​യ ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തി​യും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യും ഫ​യ​ൽ അ​ദാ​ല​ത്തു​ക​ൾ വ​ഴി​യും ഗ​ണ്യ​മാ​യ രീ​തി​യി​ൽ ത​രം മാ​റ്റ അ​പേ​ക്ഷ​ക​ൾ തീ​ർ​പ്പാ​ക്കാ​ൻ സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും തി​രൂ​ർ ആ​ർ​ഡി​ഒ പി. ​സു​രേ​ഷ് പ​റ​ഞ്ഞു.