കാ​ട്ടാ​ന​ക​ൾ എ​ത്തു​ന്ന​ത് മു​ൻ​കൂ​ട്ടി അ​റി​യാ​ൻ സം​വി​ധാ​നം
Sunday, June 26, 2022 12:21 AM IST
ഗൂ​ഡ​ല്ലൂ​ർ: കാ​ട്ടാ​ന​ക​ൾ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലെ​ത്തു​ന്ന​ത് മു​ൻ​കൂ​ട്ടി അ​റി​യു​ന്ന​തി​നു​ള്ള സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി. ബി​ദ​ർ​ക്കാ​ട് റേ​ഞ്ച് പ​രി​ധി​യി​ലെ ബെ​ണ്ണ​യി​ലാ​ണ് ഈ ​സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. റേ​ഞ്ച​ർ കൃ​പാ​ക​ര​ൻ, ജോ​ർ​ജ്, പ്രൊ​വീ​ണ്‍​സ​ണ്‍ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.