വാ​യ​ന​ശാ​ല പൊ​തു​യോ​ഗം
Sunday, June 26, 2022 12:21 AM IST
പ​യ്യ​ന്പ​ള്ളി: ഐ​ക്യ​ദീ​പം വാ​യ​ന​ശാ​ല​യി​ൽ വാ​ർ​ഷി​ക പൊ​തു​യോ​ഗം 30നു ​വൈ​കു​ന്നേ​രം ആ​റി​നു ചേ​രു​മെ​ന്നു സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.