യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Sunday, July 3, 2022 12:27 AM IST
ത​രു​വ​ണ: ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഹൈ​സ്കൂ​ളി​ൽ​നി​ന്നു വി​ര​മി​ച്ച എ​ഫ്ടി​എം ന​ബീ​സ ബാ​രി​ക്ക​ലി​നും അ​ധ്യാ​പ​ക​രാ​യ ജോ​ഷി കെ. ​ജോ​സ​ഫ്, പി. ​പ്ര​സീ​ദ എ​ന്നി​വ​ർ​ക്കും പി​ടി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ധി രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ഇ.​വി. ഉ​സ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജു​നൈ​ദ് കൈ​പ്പാ​ണി മെ​മ​ന്േ‍​റാ കൈ​മാ​റി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം പി.​കെ. അ​മീ​ൻ, ഹെ​ഡ്മാ​സ്റ്റ​ർ ജി​റ്റോ ലൂ​യി​സ്, കെ. ​അ​ശോ​ക​ൻ, കെ. ​സി​ദ്ദീ​ഖ്, കെ.​സി.​കെ. ന​ജു​മു​ദ്ദീ​ൻ, നൗ​ഫ​ൽ പ​ള്ളി​യാ​ൽ, കെ.​കെ. ജം​ഷീ​ർ, കെ.​സി. ആ​ലി, എം. ​കു​ഞ്ഞ​മ്മ​ദ്, അ​ബ്ദു​ൽ​ഗ​നി, കെ. ​മു​ഹ​മ്മ​ദ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ രം​ഗ​ങ്ങ​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു.