ന​ഗ​ര​സ​ഭ​യി​ൽ ഹെ​ൽ​പ് ഡ​സ്ക് ആ​രം​ഭി​ച്ചു
Sunday, July 3, 2022 12:27 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബ​ത്തേ​രി ന​ഗ​ര​സ​ഭ ഓ​ഫീ​സി​ൽ സം​രം​ഭ​ക​ർ​ക്കു​ള്ള ഹെ​ൽ​പ് ഡെ​സ്ക് ആ​രം​ഭി​ച്ചു. ചെ​യ​ർ​മാ​ൻ ടി.​കെ. ര​മേ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

തി​ങ്ക​ൾ, ബു​ധ​ൻ എ​ന്നീ ദി​വ​സ​ങ്ങ​ളി​ൽ ഹെ​ൽ​പ് ഡെ​സ്കി​ൽ നി​ന്നും സേ​വ​നം ല​ഭ്യ​മാ​ണ്. ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ണ്‍ എ​ൽ​സി പൗ​ലോ​സ്, ലി​ഷ, കെ. ​റ​ഷീ​ദ്, സാ​ലി പൗ​ലോ​സ്, കൗ​ണ്‍​സി​ല​ർ​മാ​രാ​യ എം.​സി. ബാ​ബു, മേ​ഴ്സി, സെ​ക്ര​ട്ട​റി എ​ൻ.​കെ. അ​ലി അ​സ്ഹ​ർ, അ​സി.​എ​ൻ​ജി​നി​യ​ർ കെ. ​മു​ന​വ​ർ, സു​പ്ര​ണ്ട് ജേ​ക്ക​ബ് ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.