പ​നി ബാ​ധി​ച്ചു ആ​ദി​വാ​സി സ്ത്രീ ​മ​രി​ച്ചു
Tuesday, August 9, 2022 10:14 PM IST
പു​ല്‍​പ്പ​ള്ളി: പ​നി പി​ടി​പെ​ട്ടു ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​ദി​വാ​സി സ്ത്രീ ​മ​രി​ച്ചു. പാ​ല​മൂ​ല പ​ണി​യ കോ​ള​നി​യി​ലെ നാ​രാ​യ​ണ​ന്‍റെ ഭാ​ര്യ ലീ​ല​യാ​ണ്(35) കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ച​ത്. മ​ക്ക​ൾ: അ​ശ്വ​തി, ആ​ദി​ത്യ​ന്‍, ആ​ദ​ര്‍​ശ്.