ത​ട​ഞ്ഞു​വ​ച്ച ആ​നു​കൂ​ല്യ​ങ്ങ​ൾ അ​നു​വ​ദി​ക്ക​ണം: എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ
Friday, November 25, 2022 12:02 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ജീ​വ​ന​ക്കാ​രു​ടെ ത​ട​ഞ്ഞു​വ​ച്ച ആ​നു​കൂ​ല്യ​ങ്ങ​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ക്ഷാ​മ ബ​ത്ത കു​ടി​ശി​ക നാ​ല് ഗ​ഡു അ​നു​വ​ദി​ക്കു​ക, ലീ​വ് സ​റ​ർ പു​നഃ​സ്ഥാ​പി​ക്കു​ക, മെ​ഡി​സി​പ്പ് അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് മി​നി സി​വി​ൽ സ്റ്റേ​ഷ​ന് മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തി. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജി.​എ​സ്. ഉ​മാ​ശ​ങ്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കെ.​എ. മു​ജീ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ജെ. ഷൈ​ജു, ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ൻ, ആ​ർ. രാം​പ്ര​മോ​ദ്, പി.​ടി. സ​ന്തോ​ഷ്, ബെ​ൻ​സി ജേ​ക്ക​ബ്, അ​ബ്ദു​ൾ ഗ​ഫൂ​ർ, ജി. ​പ്ര​വീ​ണ്‍​കു​മാ​ർ, പി.​പി. ശ​ശി​ധ​ര​ക്കു​റു​പ്പ്, കെ. ​സു​ബ്ര​മ​ണ്യ​ൻ, അ​ൻ​വ​ർ സാ​ദ​ത്ത്, സു​രേ​ന്ദ്ര​ബാ​ബു, സാ​ബു ഏ​ബ്ര​ഹാം, കെ.​വി. മ​നേ​ഷ്, എം.​സി. ജോ​സ​ഫ്, സെ​ന്തി​ൻ​കു​മാ​ർ, ഏ​ബ്ര​ഹാം, ജ​യ​ൻ, കെ.​എ​ച്ച്. അ​ഫ്സ​ൽ, വി​പി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.