പ്ര​കൃ​തി ജീ​വ​ന ക്യാ​ന്പ് സ​മാ​പി​ച്ചു
Wednesday, April 17, 2019 1:07 AM IST
മാ​ന​ന്ത​വാ​ടി: ദ്വാ​ര​ക പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ന്ന സ​പ്ത​ദി​ന പ്ര​കൃ​തി ജീ​വ​ന ക്യാ​ന്പ് സ​മാ​പി​ച്ചു. റി​ട്ട. ആ​യു​ർ​വേ​ദ ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ഇ. ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത ക്യാ​ന്പി​ൽ 21 അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.
മാ​ന​ന്ത​വാ​ടി മി​ഷ​ൻ ആ​ശു​പ​ത്രി​യി​ലെ ഡോ. ​സു​ധാ​ക​ര​ൻ ക്ലാ​സെ​ടു​ത്തു. മേ​യ് 19ന് ​അ​ടു​ത്ത ക്യാ​ന്പ് ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു. യോ​ഗ തെ​റാ​പ്പി​സ്റ്റ് സൂ​ര്യ​പ്ര​കാ​ശ്, റി​ട്ട. ന​ഴ്സ് സി​സ്റ്റ​ർ വ​ത്സ​മ്മ, പി.​എ. ജെ​യിം​സ്, ജോ​സ​ഫ് അ​ന്പാ​ട്ട്, ഫാ. ​മാ​ത്യു കാ​ട്ട​റ​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വ ന​ൽ​കി.