തൊ​ഴി​ലാ​ളി വി​രു​ദ്ധ നി​ല​പാ​ടു​ക​ളി​ൽ നി​ന്ന് സ​ർ​ക്കാ​ർ പിന്മാ​റ​ണം: എ​സ്ടി​യു
Thursday, July 18, 2019 12:10 AM IST
ക​ൽ​പ്പ​റ്റ: കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ സ്വീ​ക​രി​ച്ചു വ​രു​ന്ന തൊ​ഴി​ലാ​ളി വി​രു​ദ്ധ​ജ​ന​വി​രു​ദ്ധ​ന​യ​ങ്ങ​ൾ തി​രു​ത്താ​ൻ ത​യാ​റാ​വ​ണ​മെ​ന്ന് സം​സ്ഥാ​ന എ​സ്.​ടി.​യു വൈ​സ്പ്ര​സി​ഡ​ണ്ട് പി.​പി.​എ.ക​രീം ആ​വ​ശ്യ​പ്പെ​ട്ടു .
ജ​ന​ങ്ങ​ളു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ജീ​വി​തം ദു​സ​ഹ​മാ​ക്കു​ന്ന ഭ​ര​ണ​ത്തി​നെ​തി​രേ ശ​ക്ത​മാ​യ പോ​രാ​ട്ടം എ​സ്​ടിയു നടത്തുമെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ലാ​പ്ര​സി​ഡന്‍റ് പി.​വി കു​ഞ്ഞു​മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു . ജി​ല്ലാ​സെ​ക്ര​ട്ട​റി സി.​മൊ​യ്തി​ൻ​കു​ട്ടി സ്വാ​ഗ​തം പ​റ​ഞ്ഞു.​വേ​ളാ​ട് അ ​ഹ​മ്മ​ദ് മാ​സ്റ​റ​ർമു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ടി.​ഹം​സ, സി.​കു​ഞ്ഞ​ബ്ദു​ള​ള, അ​ബ്ദു​ള​ള മാ​ട​ക്ക​ര, പാ​റ​ക്ക മ​മ്മൂ​ട്ടി, സി.​മ​മ്മി മു​ഹ​മ്മ​ദ് ഇ​സ്മ​യി​ൽ, എ.​പി.​ഹ​മീ​ദ്,അ​ബു​ഗൂ​ഡ​ലാ​യ്, ഇ.​അ​ബ്ദു​റ​ഹു​മാൻ ,​ഇ.​ബ​ഷീ​ർ, അ​ബ്ദു​റ​ഹ്മാ​ൻ ആ​യ​ങ്കി, ക​മാ​ലു​ദ്ദീ​ൻ വൈ​ദ്യ​ർ, പി.​റ​സാ​ഖ്,എ​ൻ.​മു​സ്ത​ഫ,കെ.​ടി.​ഹം​സ,കെ.​ടി.​സു​ബൈ​ർ,പി.​കെ.​ഹു​സൈ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.