ആ​ദി​വാ​സി​ക​ൾ​ക്ക് അ​രി വി​ത​ര​ണം ചെ​യ്തു
Saturday, July 20, 2019 12:12 AM IST
ത​ല​പ്പു​ഴ: പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് ത​വി​ഞ്ഞാ​ൽ ഗ്രാ​മപഞ്ചാ​യ​ത്തി​ലെ ആ​ദി​വാ​സി​ക​ൾ​ക്ക് അ​രി വി​ത​ര​ണം ചെ​യ്തു. അ​ടി​യ, പ​ണി​യ, കാ​ട്ടു​നാ​യ്ക്ക, ഉൗ​രാ​ളി എ​ന്നീ വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​ണ് അ​രി വി​ത​ര​ണം ചെ​യ്ത​ത്. ഗ്രാ​മ​പഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പഞ്ചാ​യ​ത്തം​ഗം കെ.​സു​രേ​ഷ്ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ എം. ​ഗ​ണേ​ഷ്കു​മാ​ർ, സി. ​ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ്പോ​ട്ട് അ​ഡ്മി​ഷ​ൻ

ക​ൽ​പ്പ​റ്റ: നാ​ടു​കാ​ണി അ​പ്പാ​ര​ൽ ട്രെ​യി​നിം​ഗ് ആ​ൻ​ഡ് ഡി​സൈ​ൻ സെ​ന്‍റ​റി​ൽ മൂ​ന്ന് വ​ർ​ഷ​ത്തെ ബി ​വോ​ക് ഡി​ഗ്രി ഇ​ൻ ഫാ​ഷ​ൻ ഡി​സൈ​ൻ ആ​ൻ​ഡ് റീ​ട്ടെ​യി​ലിൽ ഒ​രു വ​ർ​ഷ​ത്തെ ഫാ​ഷ​ൻ ടെ​ക്നോ​ള​ജി ഡി​പ്ലോ​മ കോ​ഴ്സു​ക​ൾ​ക്ക് ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്കു​ള്ള സ്പോ​ട്ട് അ​ഡ്മി​ഷ​ൻ 24ന് ​രാ​വി​ലെ 11ന് ​ന​ട​ക്കും. ഫോ​ണ്‍: 04602226110, 9746394616.