പി​എ​സ്‌സി അ​ഭി​മു​ഖം
Sunday, July 21, 2019 12:03 AM IST
ക​ൽ​പ്പ​റ്റ: വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ പാ​ർ​ട്ട് ടൈം ​ഹെ​സ്കൂ​ൾ അ​സി​സ്റ്റ​ന്‍റ് (മ​ല​യാ​ളം) കാ​റ്റ​ഗ​റി ന​ന്പ​ർ 272/17 ത​സ്തി​ക​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള അ​ഭി​മു​ഖം ഓ​ഗ​സ്റ്റ് എ​ട്ട്, ഒ​ന്പ​ത് തി​യ​തി​ക​ളി​ൽ ജി​ല്ലാ പി​എ​സ്സി ഓ​ഫീ​സി​ൽ ന​ട​ക്കും.

ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ പ്രൊ​ഫൈ​ലി​ൽ നി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത ഇ​ന്‍റ​ർ​വ്യൂ മെ​മ്മോ​യും ഒ​ടി​വി സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ പ​ക​ർ​പ്പും കെ.​ഫോ​മു​മാ​യി കൃ​ത്യ സ​മ​യ​ത്ത് ഹാ​ജ​രാ​ക​ണം.