കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ പു​ത്തു​മ​ല സ​ന്ദ​ർ​ശി​ച്ചു
Monday, August 19, 2019 12:11 AM IST
ക​ൽ​പ്പ​റ്റ: ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ പു​ത്തു​മ​ല​യി​ൽ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ
ഡോ.​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി. സ​ബ് ക​ള​ക്ട​ർ എ​ൻ.​എ​സ്.​കെ. ഉ​മേ​ഷ്, വൈ​ത്തി​രി ത​ഹ​സി​ൽ​ദാ​ർ ഹാ​രി​സ് തെ​ന്നാ​നി, മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. സ​ഹ​ദ് എ​ന്നി​വ​രു​മാ​യി അ​ദ്ദേ​ഹം സ്ഥി​തി​ഗ​തി​ക​ൾ ച​ർ​ച്ച ചെ​യ്തു. പ്ര​കൃ​തി​ദു​ര​ന്ത​ത്തി​ൽ ന​ഷ്ട​പ്പെ​ട്ട യൂ​ണി​വേ​ഴ്സി​റ്റി രേ​ഖ​ക​ൾ ഫാ​സ്റ്റ് ട്രാ​ക്ക് സം​വി​ധാ​ന​ത്തി​ലൂ​ടെ ആ​ളു​ക​ൾ​ക്ക് ല​ഭ്യ​മാ​ക്കു​മെ​ന്നു വൈ​സ് ചാ​ൻ​സ​ല​ർ പ​റ​ഞ്ഞു.