ത​ല​പ്പു​ഴ​യി​ൽ മി​നി​ലോ​റി മ​റി​ഞ്ഞു
Wednesday, August 21, 2019 12:20 AM IST
മാ​ന​ന്ത​വാ​ടി: സ്ഥി​രം അ​പ​ക​ട വ​ള​വാ​യി ത​ല​പ്പു​ഴ നാ​ൽ​പ്പ​ത്തി​മൂ​ന്ന് വെ​ള്ള​ച്ചാ​ട്ടം വ​ള​വി​ൽ മി​നി​ലോ​റി മ​റി​ഞ്ഞു. ക​ണ്ണൂ​ർ ഭാ​ഗ​ത്തേ​ക്ക് ജ​ന​റേ​റ്റ​ർ കൊ​ണ്ട് പോ​വു​ക​യാ​യി​രു​ന്ന മി​നി​ലോ​റി​യാ​ണ് രാ​വി​ലെ 9.30 ഓ​ടെ മ​റി​ഞ്ഞ​ത്. ഡ്രൈ​വ​ർ​ക്ക് നി​സാ​ര പ​രി​ക്കേ​റ്റു. റോ​ഡി​ന്‍റെ ഒ​രു ഭാ​ഗം അപകടകരമായ ​വ​ള​വാ​ണ്. ഇ​ന്ന​ലെ മ​റി​ഞ്ഞ ലോ​റി എ​തി​ർ സൈ​ഡി​ലേ​ക്ക് മ​റി​ഞ്ഞ​തി​നാ​ൽ വ​ൻ അ​പ​ക​ട​മാ​ണ് ഒ​ഴി​വാ​യ​ത്. സ്ഥി​രം അ​പ​ക​ട വ​ള​വാ​യി​ട്ടും മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളോ പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ളോ മ​റ്റ് സം​വി​ധാ​ന​ങ്ങ​ളോ ഒ​രു​ക്കി​യി​ല്ലെ​ന്ന പ​രാ​തി​യും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.
സ്ഥി​രം അ​പ​ക​ട വ​ള​വാ​യി​ട്ടും മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളോ പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ളോ മ​റ്റ് മു​ന്ന​റി​യി​പ്പ് സം​വി​ധാ​ന​ങ്ങ​ളോ ഒ​രു​ക്കി​യി​ല്ലെ​ന്ന പ​രാ​തി​യും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.