മ​ദ​മി​ള​കി​യ ആ​ന പാ​പ്പാ​നെ ആ​ക്ര​മി​ച്ചു
Saturday, August 24, 2019 1:12 AM IST
ഗൂ​ഡ​ല്ലൂ​ർ: മ​ദ​മി​ള​കി​യ ആ​ന പാ​പ്പാ​ൻ ര​വി (40)യെ​യാ​ണ് ആ​ക്ര​മി​ച്ച​ത്. ഇ​യാ​ളെ കോ​യ​ന്പ​ത്തൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‌ പ്ര​വേ​ശി​പ്പി​ച്ചു. മു​തു​മ​ല തൊ​പ്പ​ക്കാ​ട് ആ​ന വ​ള​ർ​ത്ത് കേ​ന്ദ്ര​ത്തി​ലെ ചേ​ര​ൻ​എ​ന്ന ആ​ന​യാ​ണ് പാ​പ്പാ​നെ ആ​ക്ര​മി​ച്ച​ത്.